കാസർകോട് കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ചോദിച്ചതിന് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം

കാസർകോട് കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ചോദിച്ചതിന് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം
Jun 27, 2025 01:36 PM | By Sufaija PP

കാസർകോട്: ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർകോട് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു.

കണ്ടക്ടർ കാസർകോട് ജനൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Passenger assaults conductor for asking KSRTC ticket fare in Kasaragod

Next TV

Related Stories
പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Dec 15, 2025 10:15 AM

പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ...

Read More >>
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി

Dec 15, 2025 09:59 AM

തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി

തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ്...

Read More >>
മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു

Dec 15, 2025 09:55 AM

മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു

മാക്കൂട്ടം ചുരം പാതയിൽ ബസ്സിന്...

Read More >>
മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച ഒമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Dec 15, 2025 09:52 AM

മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച ഒമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച ഒമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു

Dec 14, 2025 09:31 PM

മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു

മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ...

Read More >>
പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

Dec 14, 2025 08:51 PM

പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി...

Read More >>
Top Stories

News Roundup